കുമാരൻ തലശ്ശേരി: വടക്കുമ്പാട് ബാലിപറമ്പത്ത് ഹൗസിൽ മൂർക്കോത്ത് കുമാരൻ (81) നിര്യാതനായി. കൂത്തുപറമ്പ് ടെലി കമ്യൂണിക്കേഷൻ ഡിപ്പാർട്മൻെറിലെ റിട്ട. എസ്.ഐയാണ്. ഭാര്യ: സുമതി (റിട്ട. അധ്യാപിക, ശ്രീനാരായണ ബേസിക് യു.പി സ്കൂൾ, വടക്കുമ്പാട്). മക്കൾ: രേഖ (ചൊക്ലി), സന്ധ്യ (കാപ്പുമ്മൽ). മരുമക്കൾ: പി.കെ. രഘുനാഥ് (റെക്സ് മീഡിയ അഡ്വർടൈസേഴ്സ്, തലശ്ശേരി), മഹേഷ് കുമാർ (വിമുക്തഭടൻ). സഹോദരങ്ങൾ: ലീല, മൈഥിലി, പരേതരായ ശ്രീധരൻ, ചന്ദ്രൻ. പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.