കാദർ

പാനൂർ : പൂക്കോം പുറത്തിയത്ത്‌ (68) നിര്യാതനായി. പാനൂരിലാണ് താമസം. ഭാര്യ : അസ്മ (കീഴ്മാടം). മക്കൾ : റിയാസ്, അഫ്നാസ്, റുഫ്സിദ ഷെറിൻ. മരുമക്കൾ : റഹീന (വരപ്ര), ആദിൽ (പാനൂർ). സഹോദരങ്ങൾ: മഹമൂദ്, അഷ്‌റഫ്‌ (അർമാൻ കളർ ഹൗസ് മേക്കുന്ന്), ആയിഷ, സുബൈദ, ഹാജറ, ഷാഹിദ, നഫീസ. obit Kadaar pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.