അൻസാരി

കൂത്തുപറമ്പ്: നരവൂർ റോഡിൽ കെ.കെ ഹൗസിൽ റഹ്മത്ത് ബീവിയുടെ മകൻ കെ.കെ. (38) നിര്യാതനായി. ദുബൈയിൽ പ്രവാസിയായ ഇദ്ദേഹം ഒരാഴ്ച മുമ്പ് അവധിക്ക് വന്നതായിരുന്നു. ഭാര്യ: ഷാനിമ (വേറ്റുമ്മൽ). മക്കൾ: മറിയം, നുഅ്​മാൻ, ഒമർ. സഹോദരങ്ങൾ: അഫ്സൽ, അഫ്സീറ. ansari 38 ktprmb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.