ജാനകി

ചേലേരി: വളവിൽ ചേലേരി എടക്കൈത്തോടിന് സമീപം പരേതനായ മാരാംഗലത്ത് ചന്തുക്കുട്ടി നായരുടെ ഭാര്യ കോറോത്ത് (86) നിര്യാതയായി. മക്കൾ: ചന്ദ്രൻ, വത്സല, ജനാർദനൻ, രാജീവൻ, അജിത്, സന്തോഷ്, ജീന (കെ.എസ്.എഫ്.ഇ കണ്ണൂർ 1). മരുമക്കൾ: പ്രമീള, ഷീജ, സിന്ധു (കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ), ഷീബ, രേഷ്മ, അജയകുമാർ (അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്‌കൂൾ), പരേതനായ വത്സരാജൻ. സഞ്ചയനം ഞായറാഴ്ച. JANAKI (86) CHELERY OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.