കാസർകോട്: പുത്തിഗെ സീതാംഗോളിയിലെ പൂർവകാല വ്യാപാരിയും കേരള മുസ്‌ലിം ജമാഅത്ത് സാരഥിയുമായ ടി.കെ. അബ്ദുല്ല (65) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. ഭാര്യ: മിസ്‌രിയ. മക്കൾ: ബുഷ്‌റ, രിഫായി, സിറാജ്, യൂനുസ്, ഷമീം, ബുസ്താന. സഹോദരിമാർ: നഫീസ, ആയിഷ, ഖദീജ, സുഹ്‌റ. tk abdulla -ksd മറിയുമ്മ തൃക്കരിപ്പൂർ: ബീരിച്ചേരി കഞ്ചിയിലെ എ.ജി. മറിയുമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: ബീഫാത്തിമ, കുഞ്ഞായിഷ, സൈനബി, മൈമൂന. മരുമക്കൾ: ഉസ്മാൻ, ഹനീഫ, ഇബ്രാഹിം, അഹമ്മദ്. സഹോദരങ്ങൾ: ഖദീജ, അലീമ. Ksd obit Mariyumma bchry tkp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.