ഇരിക്കൂർ: ഉളിക്കൽ കേയാപറമ്പ് പരേതനായ ആർ.പി. ഖാസിമിന്റെ ഭാര്യ കുന്നുവയൽ (70) നിര്യാതയായി. മക്കൾ: റസാഖ് (ടാക്സി ഡ്രൈവർ, ഉളിക്കൽ), റഫീഖ, നസീമ, ആബിദ, പരേതനായ സഫറുല്ല. മരുമക്കൾ: സബീന (പേരാവൂർ), ശാദുലി (ദുബൈ), ഹാരിസ് (സിദ്ധാപുരം), മുഹ്സിന (ഇരിക്കൂർ), യൂസഫ് (മീനങ്ങാടി). സഹോദരങ്ങൾ: ഖാലിദ്, മാമു, ഇബ്രാഹിം. Irikkur Ulikkal Khadeeja (70)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.