വേളം: ചെറുകുന്ന് താഴെ കേളോത്ത് കാർത്യായനി അമ്മ (66) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ നായർ. മക്കൾ: സുരേഷ് ബാബു, സുധീഷ് (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി), സുജിത. മരുമക്കൾ: സിന്ധു, സജിത, സുദേവൻ. സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ ഗോപാലൻ, ശങ്കരൻ, നാരായണൻ, അനന്തൻ. കുമാരൻ കക്കട്ടിൽ: കോളിപുതിയോട്ടിൽ കുമാരൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: മനോജൻ, ബിന്ദു. മരുമക്കൾ: സിന്ധു, ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.