ആസ്യ

പയ്യോളി: കോട്ടക്കൽ ഞെഴുക്കാട് താരേമ്മൽ (61) നിര്യാതയായി. ഭർത്താവ്: സൈതലവി. മക്കൾ: സാജിദ, സാജിദ്, ജാഫർ, ഷാഹിന. മരുമക്കൾ: നാസർ (പയ്യോളി), റോസിന, ഷമീമ, സിദ്ദീഖ് (പയ്യോളി). സഹോദരങ്ങൾ: ജമീല, മുഹമ്മദ്, ത്വാഹ, ഷമിയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.