സാറാമ്മ

ചെമ്പന്തൊട്ടി: ചിരട്ടവേലിൽ ദേവസ്യയുടെ ഭാര്യ (85) നിര്യാതയായി. പരേത തിരുവല്ല കവിയിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, സൂസി, സെബാസ്റ്റ്യൻ (മുഖ്യാധ്യാപകൻ, എ.എം.എൽ.പി സ്കൂൾ, മുണ്ടക്കുളം, കൊണ്ടോട്ടി), അനിൽ, പരേതനായ ആന്റോ. മരുമക്കൾ: എമ്മാനുവേൽ പള്ളിപ്പറമ്പിൽ, ഷീന തുരുത്തേൽ, മിനി മുണ്ടക്കൽ, പരേതനായ സ്കറിയ ചെറുപറമ്പിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെമ്പന്തൊട്ടി സൻെറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. Saramma (85) Chempanthotty.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.