കൂത്തുപറമ്പ്: കോട്ടയം ഓലായിക്കര ബദരിയ മൻസിലിൽ എ.ടി. (82) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലറക്കൽ കാദർ. മക്കൾ: എ.ടി. അബ്ദുൽ അസീസ് ഹാജി (പൊൻ കൊട്ടാരം ജ്വല്ലറി കൂത്തുപമ്പ്, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ യൂനിറ്റ് പ്രസിഡന്റ്), ഇബ്രാഹിം ഹാജി (ദുബൈ), ഇസ്മായിൽ, സാറു, മുസ്തഫ (ബിസിനസ്, കൂത്തുപറമ്പ്), എ.ടി. റഹിം(ലക്ചറർ, മലബാർ ക്രിസ്ത്യൻ കോളജ്, കോഴിക്കോട്), സറീന. മരുമക്കൾ: പി. മുഹമ്മദ് അസ്‍ലം, ടി.കെ. സറീന, സി.കെ. സീനത്ത്, സക്കീന, കെ. താഹിറ, വി.പി. ആയിഷ, പരേതനായ അബ്ദുല്ല ഷാ ഖാദിരി. kadeesumma 82 ktpba
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.