Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകദീസുമ്മ

കദീസുമ്മ

text_fields
bookmark_border
കൂത്തുപറമ്പ്: കോട്ടയം ഓലായിക്കര ബദരിയ മൻസിലിൽ എ.ടി. (82) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലറക്കൽ കാദർ. മക്കൾ: എ.ടി. അബ്ദുൽ അസീസ് ഹാജി (പൊൻ കൊട്ടാരം ജ്വല്ലറി കൂത്തുപമ്പ്, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ യൂനിറ്റ് പ്രസിഡന്റ്), ഇബ്രാഹിം ഹാജി (ദുബൈ), ഇസ്മായിൽ, സാറു, മുസ്തഫ (ബിസിനസ്, കൂത്തുപറമ്പ്), എ.ടി. റഹിം(ലക്ചറർ, മലബാർ ക്രിസ്ത്യൻ കോളജ്, കോഴിക്കോട്), സറീന. മരുമക്കൾ: പി. മുഹമ്മദ് അസ്‍ലം, ടി.കെ. സറീന, സി.കെ. സീനത്ത്, സക്കീന, കെ. താഹിറ, വി.പി. ആയിഷ, പരേതനായ അബ്ദുല്ല ഷാ ഖാദിരി. kadeesumma 82 ktpba
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story