മൈമൂന

തളങ്കര: പടിഞ്ഞാറിലെ പരേതനായ മുഹമ്മദിന്‍റെ മകൾ ഖാസിലൈനിലെ (54) നിര്യാതയായി. ഖാസി ലൈനിലെ ഇലക്ട്രീഷ്യൻ കെ.എസ്. അബ്ദുല്ലയുടെ ഭാര്യയാണ്. മക്കൾ: മുനവ്വർ, മുനാസിർ, മുബശ്ശിറ. മരുമക്കൾ: ഹാഷിം പള്ളിക്കാൽ, രഹന മൊഗ്രാൽ. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, ഇബ്രാഹിം, ബീഫാത്തിമ, ജമീല. obit ksd maimoona ഇബ്രാഹിം കാസർകോട്: നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശി കൊറക്കോടിലെ ഇബ്രാഹിം (51) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: നസീമ തെരുവത്ത്. മക്കൾ: ഇനാസ്, ഇസാന, സാനത്ത്, ഇലാഫ്, മുബഷിറ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബൂബക്കർ, മഹമൂദ്, ഫാത്തിമ, ഖദീജ, ഹലീമ, പരേതയായ അബ്ദുറഹ്മാൻ. obit ksd Ibrahim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.