രമേശൻ

മുണ്ടിക്കൽതാഴം: തട്ടാർകണ്ടി കൊളായിത്താഴം (63) നിര്യാതനായി. ഭാര്യ: അജിത. മകൾ: രജു രമേശ്. മരുമകൻ: ദിനേശൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്​ പുതിയപാലം ശ്മശാനം. പടം rameshen charamam നാണു പയ്യോളി: ഇരിങ്ങൽ കൊളാവിപ്പാലത്ത് കൊളാവി നാണു (78) നിര്യാതനായി. ഭാര്യ: പരേതയായ മൈഥിലി. മക്കൾ: ഷിജു (ഡ്രൈവർ), ഷിബി (ദുബൈ), ഷൈജ. മരുമക്കൾ: സദാനന്ദൻ (നന്തി), ദിവ്യ, അഖിന. സഞ്ചയനം ബുധൻ. ആമിന പെരുമണ്ണ: നെച്ചിയിൽതാഴം കെ.പി. ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: മുഹമ്മദ്‌കോയ, ബഷീർ, ബിച്ചമ്മു, ജമീല, മുസ്തഫ, പരേതരായ അബ്ദുല്ലക്കോയ, ബിച്ച. മയ്യിത്ത് നമസ്കാരം ബുധൻ രാവിലെ ഒമ്പതിന് പനച്ചിങ്ങൽ ജുമാ മസ്ജിദിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.