ഭാസ്കരൻ

അഴീക്കോട്‌: ചാൽകളത്തിൽ കാവിന് സമീപം പഞ്ഞിക്കീൽ ഹൗസിലെ മുല്ലോളി (77) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ബിഗേഷ് ഉണ്ണിയൻ (കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി, ബെഫി സംസ്ഥാന കമ്മിറ്റി അംഗം), ബിനീഷ് മുല്ലോളി (യു.എ.ഇ). മരുമക്കൾ: കാവ്യ (പള്ളിയാംമൂല), അഷിത (കപ്പക്കടവ്). സഹോദരങ്ങൾ: ജാനകി, മൈഥിലി, നന്ദിനി, പ്രസന്ന, പരേതരായ നാരായണൻ, ലക്ഷ്മണൻ. obit baskaran 77 azheekod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.