ബീഫാത്തിമ

പടന്ന: വടക്കേപ്പുറം ജുമാമസ്ജിദിന് സമീപം വളപ്പിൽ ബി.സി. ഹജ്ജുമ്മ (62) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ.ടി. അഹമ്മദ്. മക്കൾ: സാഹിറ, നാസർ, യാസർ, തഹ്സീർ. മരുമക്കൾ: വി.കെ.ടി. അബ്ദുൽ സലാം (റാസ് ഹൈപ്പർ മാർക്കറ്റ്), എ.സി. സാജിദ, ഫബീന, മുഹ്സിന. സഹോദരങ്ങൾ: സുഹറ, ജമീല, സൗമ, ഫൗസിയ, ഖാദർ, മജീദ്, പരേതയായ ഖൗലത്ത്. Padanna BC Befatima Hajjumma (62)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.