സുരേന്ദ്രൻ

പാലാഴി: പരേതനായ ചിറക്കൽ വേലായുധന്റെ മകൻ (55) നിര്യാതനായി. മാതാവ്: ദേവി. ഭാര്യ: ഗീത. മക്കൾ: സായന്ത്, സയന. സഹോദരങ്ങൾ: ശിവദാസൻ, സുരേശൻ. സഞ്ചയനം വെള്ളിയാഴ്ച. നാരായണി ചക്കിട്ടപാറ: കക്കുഴിപറമ്പത്ത് കണാരന്റെ ഭാര്യ നാരായണി (74) നിര്യാതയായി. മക്കൾ: ദാസൻ (മസ്കത്ത്), ബാബു (മിക്കി ഫാൻസി, ചക്കിട്ടപാറ). മരുമക്കൾ: മോളി (പേരാമ്പ്ര), അനില (ഡോക്ടേഴ്സ് ലാബ്, ചക്കിട്ടപാറ). സഞ്ചയനം: ശനി. റോസ താമരശ്ശേരി: കട്ടിപ്പാറ പരേതനായ തെക്കേമുറിയിൽ ആഗസ്റ്റിയുടെ ഭാര്യ റോസ (102) നിര്യാതയായി. മക്കൾ: പരേതനായ ജോസഫ്, ഏലമ്മ. മരുമക്കൾ: ലീലാമ്മ കാരിമാലിൽ (വയനാട്), വർക്കിച്ചൻ കുമ്പാട്ട് (പുതുപ്പാടി). സംസ്‍കാരം വ്യാഴാഴ്ച രാവിലെ 11ന് കട്ടിപ്പാറ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.