കുഞ്ഞമ്മദ്

പാനൂർ: കല്ലിക്കണ്ടി മാരാൻ വീട്ടിൽ (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റംല, നജ്മ (ഇരുവരും തൂവ്വക്കുന്ന്), സഫീറ (കരിയാട്). മരുമക്കൾ: മൂസ, അയ്യൂബ് (ഇരുവരും തൂവക്കുന്ന്), മുനീർ (കരിയാട്). സഹോദരങ്ങൾ: മൂസ, അബൂബക്കർ (ഇരുവരും ചെറുപ്പറമ്പ്), ആയിഷ (തൂവ്വക്കുന്ന്). Obit Kunhmmed 80 Pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.