നസീർ

ചെറുപുഴ: ഞെക്ലിയിലെ വി.വി. അബ്ദുല്ല ഹാജിയുടെയും കൊമ്മച്ചി റാബിയയുടെയും മകൻ കൊമ്മച്ചി (46) നിര്യാതനായി. ഭാര്യ: ഹസീന. സഹോദരങ്ങൾ: കുഞ്ഞാമിന, സമീറ, പരേതനായ സക്കരിയ. naseer cherupuzha നാരായണൻ തളിപ്പറമ്പ്: കണിച്ചാമലയിലെ പാറക്കണ്ടി നാരായണൻ (64) നിര്യാതനായി. ഭാര്യ: ഇ.പി. കാർത്യായനി. മക്കൾ: നിത്യ(നഴ്‌സ്, കൂത്തുപറമ്പ് ഗവ. ഹോസ്പിറ്റൽ), നിധീഷ് (ഗൾഫ്). മരുമക്കൾ: ബൈജു (ഉരുവച്ചാൽ കെ.എസ്.ആർ.ടി.സി കോ.ഓപറേറ്റിവ് സൊസൈറ്റി), അഖില. സഹോദരങ്ങൾ: നളിനി, രവീന്ദ്രൻ, ഗൗരി, സുമതി. സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 10ന് പൂമംഗലം യു.പി സ്കൂളിന് സമീപമുള്ള പൊതുശ്മശാനത്തിൽ. Taliparamba Parakandi Narayanan (64)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.