വസുമതി

ഓടക്കാട്: കൈതേരി പൊയിൽ ചിരുകണ്ടോത്ത് (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ ഫിറ്റർ. മക്കൾ: പ്രസീദ, പ്രമോദ് (ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ്), പ്രദീഷ്, പ്രജിത്ത്, പ്രവീൺ, പ്രശാന്ത്, പരേതനായ പ്രദീപൻ. മരുമക്കൾ: ഉഷ, അശോകൻ, പ്രമിത, സജിന, സരിത, മോനിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11നു പയ്യാമ്പലത്ത്. vasumathi -ANILKUMAR Alakkandy (എ. അനിൽകുമാർ - 9447549474)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.