യോഹന്നാൻ

ചെമ്പന്തൊട്ടി: ചെറുവള്ളിൽ മാത്തൻ (74) നിര്യാതനായി. ഭാര്യ: റോസമ്മ (തിരുവല്ല കോടിക്കൽ കുടുംബാംഗം). മക്കൾ: സോളി, സോജി, പരേതനായ സോനു. മരുമക്കൾ: സിജോ നാമറ്റത്തിൽ, സാജൻ തിരുവല്ല. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ. Mathan Yohannan (74) Chempanthotty.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.