ഷിജിന

തലശ്ശേരി: ചുണ്ടങ്ങാപൊയിൽ കേളോത്ത് മീത്തൽ (28) നിര്യാതയായി. ഉമേശൻ-ഗീത ദമ്പതികളുടെ മകളാണ്. ഭർത്താവ്: സുശാന്ത്. സഹോദരങ്ങൾ: ഷിജിൻ, ഷിൽന. കൃഷ്ണൻ നമ്പ്യാർ തളിപ്പറമ്പ്: പരിയാരം കെ.കെ.എൻ പരിയാരം ഹൈസ്കൂളിന് സമീപം റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ വയലപ്രവീട്ടിൽ കൃഷ്ണൻ നമ്പ്യാർ (79) നിര്യാതനായി. സി.പി.എം പരിയാരം ഹൈസ്കൂൾ ബ്രാഞ്ചംഗമാണ്. പരേതരായ ഏഴിൽ വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരുടെയും (വില്ലേജ്മാൻ പരിയാരം) ശ്രീദേവിയമ്മയുടെയും മകനാണ്. ഭാര്യ: പി.പി. കമലാക്ഷി. മക്കൾ: ഷിബി, ഷാജി, ഷൈജു. മരുമക്കൾ: പി.പി. നാരായണൻ, പി.ആർ. ഷീന, സൗമ്യ. സഹോദരങ്ങൾ: മീനാക്ഷി, സരോജിനി, പരേതരായ ജാനകി, കരുണാകരൻ നമ്പ്യാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.