അനുമോദിച്ചു

വടകര: വടകര ഫിസിക്കൽ ടെയിനിങ് സെന്റർ ട്രസ്റ്റും വോളിബാൾ അക്കാദമി ട്രസ്റ്റും ചേർന്ന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കെ.എം. സുനിൽകുമാറിനെ . അഡ്വ. വി.പി. രാഹുലൻ അധ്യക്ഷത വഹിച്ചു. സി.ഐ കെ.കെ. ബിജു ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ.പി. ബിന്ദു ഉപഹാരം നൽകി. ജില്ല അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വിജയികളായ വി.പി.ടി.സി താരങ്ങൾക്ക് കെ.പി. ബിന്ദുവും കെ.കെ. ബിജുവും മെമന്റോ വിതരണം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സജീവ് കുമാർ, വാർഡ് കൗൺസിലർ റീജ പറമ്പത്ത്, പി. രാമചന്ദ്രൻ, കെ.പി. ചന്ദ്രശേഖരൻ, രാഘവൻ മണിക്കോത്ത്, സി.വി. വിജയൻ, ബഷീർ പട്ടാര, കെ. നസീർ, ടി.എച്ച്. അബ്ദുൽ മജീദ്, വി. സുദർശന കുമാർ, എ.പി. വിജയൻ, സി.കെ. സതീശൻ, ടി.പി. രാജീവൻ, ടി.ഇ. രവീന്ദ്രൻ, പി.കെ. വിജയൻ, കെ.ടി. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. ചിത്രം രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കെ.എം. സുനിൽകുമാറിനെ അനുമോദിക്കുന്നു Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.