ജോഷി

കണിച്ചാർ: കൊളക്കാടിലെ പനന്തോട്ടത്തിൽ ജോഷി (48) നിര്യാതനായി. പരേതനായ ഡോ: പി.വി. തോമസിന്റെയും (കുട്ടപ്പൻ ഡോക്ടർ) മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ: സിനി. മക്കൾ: ഡാമിയൻ, കോളിൻ, ഈവാനിയ. സഹോദരങ്ങൾ: ജോമോൻ, ജോഹർ, ജിഷ. Kanichchar Joshi (48)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.