ണണണണണണണണണണ

KZ കുറ്റ്യാടി പദ്ധതിയുടെ കനാലിന്‍റെ അറ്റകുറ്റപ്പണിക്ക്​ 180 കോടിയുടെ പദ്ധതി തിരുവനന്തപുരം: കുറ്റ്യാടി പദ്ധതിയുടെ കനാലിന്‍റെ അറ്റകുറ്റപ്പണിക്ക്​ 180 കോടിയുടെ പദ്ധതി തയാറാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ. ഇപ്പോൾ വലതുകര കനാലിന്‍റെ 20 മീറ്റർ ​ സ്ലാബ്​ തകർന്ന സംഭവത്തിൽ അറ്റകുറ്റപ്പണിക്ക്​ 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്​ ലഭിച്ചു. ഇതിന്​ ഉടൻ ഭരണാനുമതി നൽകുമെന്നും മന്ത്രി നിയമസഭയിൽ ഇ.കെ. വിജയന്‍റെ സബ്​മിഷന്​ മറുപടി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.