പ്രതിഭസംഗമം

വില്യാപ്പള്ളി: മയ്യന്നൂർ നമ്പർ വൺ എൽ.പി സ്കൂൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ് പരീക്ഷ വിജയികൾ, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ പരീക്ഷകളിലെ വിജയികൾ, നാടകവേദി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾ, ടാലന്റ് ​െസർച് റാങ്ക് ജേതാക്കൾ, വിദ്യാരംഗം കലാസാഹിത്യ വേദി മത്സരത്തിലെ വിജയികൾ എന്നിവരെ അനുമോദിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുബിഷ അധ്യക്ഷത വഹിച്ചു. തോടന്നൂർ എ.ഇ.ഒ ആനന്ദ് കുമാർ, ബി.പി.സി രാജീവൻ വളപ്പിൽകുനി, പി.ടി.എ പ്രസിഡന്റ് ഷിജിൽ, ശിവദാസൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ പി.കെ. രാമകൃഷ്ണൻ, മിഥുൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.