കരീം

കാഞ്ഞങ്ങാട്: സൗത്ത് മാതോത്ത് അമ്പലത്തിനു സമീപം താമസിക്കുന്ന എം.കെ. (82) നിര്യാതനായി. ഭാര്യ: എൻ.പി. ഖദീജ പഴയങ്ങാടി. മക്കൾ: സീനത്ത്, ഹയറുന്നിസ, സെറീന, നിസാർ, ശരീഫ്. മരുമക്കൾ: സിദ്ദീഖ് കാട്ടാമ്പള്ളി, എം.എ. ഷഫീഖ് കൊവ്വൽ പള്ളി, റഹ്മത്ത് (മുക്കുട്), അമീറ (അതിഞ്ഞാൽ). ആദ്യകാല കുവൈറ്റ് പ്രവാസിയും, പഴയകാല കൊവ്വൽ പള്ളിയിലെ ഹോട്ടൽ വ്യാപാരിയുമായിരുന്നു. kareem -Madhyamam Ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.