കുഞ്ഞികൃഷ്ണൻ

എരഞ്ഞോളി: ചുങ്കം പാരപ്പറ്റ ഹൗസിൽ സി. (82) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ജയചന്ദ്രൻ, രാജേഷ് (ഇരുവരും ബംഗളൂരു), സീമ (ഡൽഹി). മരുമക്കൾ: പ്രിയ, സന്ധ്യ, സുധാകരൻ (പ്രിൻസിപ്പൽ, കേന്ദ്രീയ വിദ്യാലയം). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. KUNHIKRISHNAN eranjoli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.