നീലേശ്വരം: ബിരിക്കുളം നവോദയ നഗറിലെ കയ്യില്‍ വീട്ടില്‍ (100) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തെല്ലത്ത് കുഞ്ഞമ്പു. മക്കള്‍: മീനാക്ഷി (ആലന്തട്ട), കരുണാകരന്‍ (കോളംകുളം), ലക്ഷ്മിക്കുട്ടി (ബിരിക്കുളം), പരേതരായ ഗോപാലകൃഷ്ണന്‍, രാഘവന്‍, പത്മനാഭന്‍. മരുമക്കള്‍: രാമചന്ദ്രന്‍ (ആലന്തട്ട), തമ്പായി (ആലന്തട്ട), ശ്യാമള (കാട്ടിപ്പൊയില്‍), ജയലക്ഷ്മി (എടത്തോട്), ചന്ദ്രന്‍ (ബളാല്‍). muthani -vijayan sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.