ധര്‍മടം: പാലയാട് ചിറക്കുനിയില്‍ ലക്ഷ്മി നിവാസില്‍ (66) നിര്യാതനായി. പരേതരായ വി.കെ. കുമാരന്റെയും മുളിയില്‍ ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ: ശകുന്തള, ദിവാകരന്, പ്രസന്ന, സുരേശന്, പുരുഷു (ബാബു), പ്രദീശന്‍ (സീന കൂള്‍ബാര്‍, ചിറക്കുനി), സീന, വസന്ത, പരേതനായ പ്രഭാകരന്. sasidharan -SameerDas KTSD
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.