നന്മണ്ട: പെരുന്നാൾദിനത്തിൽ അരേനപൊയിൽ മസ്ജിദ് തഖ്വവ പരിസരത്ത് നടന്ന കെ.എൻ.എം സെക്രട്ടറി വി. ഹനീഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുതുക്കുടി ബാലൻ, കരിപ്പാല ബാബു എന്നിവർ മുഖ്യാതിഥികളായിരുന്നു. എ.കെ. മുഹമ്മദ് ഇക്ബാൽ, കെ.കെ. ഷറഫുദ്ദീൻ, കെ.ടി. ബാലൻ നായർ, ജയൻ നന്മണ്ട, ബഷീർ, എ.കെ. അബ്ദുൽ സമദ്, കെ. മൂസക്കോയ മാസ്റ്റർ, സി.കെ. മംഷാദ് എന്നിവർ സംസാരിച്ചു. പടം : വി. ഹനീഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.