തിരുനാവായ: വടക്കെ പല്ലാർ മഹല്ല് 'സമസ്ത കൂട്ടായ്മ' നിർമിച്ച 'സമസ്ത കാരുണ്യ ഭവന' സമർപ്പണം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ഇ.കെ. അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു. വി.ടി.എസ്. തങ്ങൾ, ഇ.കെ. അബ്ദുൽ ഖാദർ ഹാജി, ജാബിർ അഹ്സനി, എം.കെ. ബാവ ഹാജി, സൈനുദ്ദീൻ കോയ തങ്ങൾ, പല്ലാർ മുഹമ്മദ് കുട്ടി മുസ്ലിയാർ, അമരിയിൽ ബീരാൻ, എം.ടി. ബഷീർ, മജീദ് പറശ്ശേരി, അസ്ലം ഹുദവി, ഹൈദരലി നദ്വി, സുലൈമാൻ ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.