ഭിന്നശേഷിക്കാർക്ക് താങ്ങായി നഗരസഭ

പരപ്പനങ്ങാടി: നഗരസഭ വാർഷിക പദ്ധതിയിൽ വകയിരുത്തിയ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്​ഘാടനം ചെയർമാൻ എ. ഉസ്മാൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ കെ. ശഹർ ബാനു അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി. മുഹ്സിന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. മുസ്തഫ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. ഷാഹുൽ ഹമീദ്, കൗൺസിലർമാരായ ഇ.ടി. സുബ്രഹ്മണ്യൻ, ടി.ആർ. റസാഖ്, ബേബി അച്യുതൻ, കെ.പി. റംല, കെ. ജുബൈരിയത്ത്, റെജീന എന്നിവർ സംബന്ധിച്ചു. MTPpgd Bhinna sheshi പരപ്പനങ്ങാടിയിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്​ഘാടനം നഗരസഭ ചെയർമാൻ എ. ഉസ്മാൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.