തോട്ടിൽ നിറയെ പരലും വരാലും കോട്ടിയും; ആദ്യ ഞായറവധി പാടത്ത് ആഘോഷമാക്കി കുട്ടികൾ

വേങ്ങര: സ്കൂൾ തുറന്ന ശേഷമുള്ള ആദ്യ ഞായറാഴ്​ച അവധിക്ക്​ മഴ തെല്ലൊന്ന്​ ശമിച്ചതോടെ തോട്ടിലും കുളങ്ങളിലും കുട്ടികൾ ചാടിത്തിമർക്കാനെത്തി. രണ്ട്​ വർഷത്തോളം അടച്ചിട്ട സ്കൂൾ സാധാരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി മൂന്ന്​ ദിവസങ്ങൾക്കുശേഷം ലഭിച്ച അവധി തോട്ടിലെ മീൻ പിടിച്ചും കുളങ്ങളിൽ തിമിർത്ത് കുളിച്ചും കുട്ടികൾ ആഘോഷമാക്കി. നിറയെ പരലും വരാലും കോട്ടിയും കുട്ടികൾക്ക്​ കിട്ടി. പടം : mt vngr meen കണ്ണമംഗലത്ത്​ തോട്ടിൽ മീൻ പിടിക്കുന്ന കുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.