മരം വിഷദ്രാവകമൊഴിച്ച് നശിപ്പിച്ചു

പരപ്പനങ്ങാടി: വിഷദ്രാവകം ഒഴിച്ച് തണൽ മരം ഉണക്കിയതായി പരാതി. റെയിൽവേ ലൈനിന് കിഴക്കുഭാഗത്തെ ട്രക്കർ സ്റ്റാൻഡിന് സമീപത്ത് ഡ്രൈവർമാർ നട്ടുപിടിപ്പിച്ച ആൽമരമാണ് സാമൂഹികദ്രോഹികൾ നശിപ്പിച്ചത്. സാമൂഹിക പ്രവർത്തകരും ട്രക്കർ ഡ്രൈവർമാരും ചേർന്ന് പി.ഡബ്ല്യു.ഡി അധികൃതർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും പരാതി നൽകി. MT ppgd Samoohiya virudhar Nashipichu പരപ്പനങ്ങാടിയിൽ തണൽ മരത്തിൽ വിഷദ്രാവകം ഒഴുക്കി ഉണക്കിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.