'തിരൂരങ്ങാടി വില്ലേജ് ഓഫിസ്​ വിഭജിക്കണം'

തിരൂരങ്ങാടി: നഗരസഭയിലെ ഏക വില്ലേജ് ആയ തിരൂരങ്ങാടി വില്ലേജ് ഓഫിസ് വിഭജിച്ച്​ സേവനങ്ങൾ ദ്രുതഗതിയിൽ ആക്കണമെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.എച്ച്​. ഫസൽ ഉദ്​ഘാടനം ചെയ്തു. ഹംസ വെന്നിയൂർ, നാസർ ചുള്ളിപ്പാറ, മുഹമ്മദ് കുട്ടി, സൈദുപള്ളിപ്പടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.