വേങ്ങര: ഊരകം കോട്ടുമലയിലെ മൂന്നാമത് സംഘകൃഷിയുടെ വിത്തിറക്കൽ തിങ്കളാഴ്ച മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' കാമ്പയിന് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഊരകം കൃഷിഭവന്റെ സഹകരണത്തോടെ കോട്ടുമലയിലെ സാന്ത്വനം ക്ലബ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് മൂന്നാമത് സംഘകൃഷി ആരംഭിക്കുന്നത്. വാർത്ത സമ്മേളനത്തിൽ മേലേതിൽ മുസ്തഫ ഹാജി, എം.കെ. അബ്ദുലത്തീഫ്, പനോളി കബീർ, കളത്തിങ്ങൽ ഖാലിദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.