എരുമപ്പെട്ടി: തൊഴുത്തിൽ കെട്ടിയിട്ട . പഴവൂർ പുത്തൻപീടികയിൽ മുഹമ്മദാലിയുടെ രണ്ട് കാളകളാണ് മോഷണം പോയത്. ഒഴിഞ്ഞ പറമ്പിലെ തൊഴുത്തിലായിരുന്നു ഇവയെ കെട്ടിയിട്ടിരുന്നത്. വെള്ളിയാഴ്ച പുലർച്ച തീറ്റകൊടുക്കാൻ ചെന്നപ്പോഴാണ് സംഭവമറിയുന്നത്. പറമ്പിലെ ഗേറ്റ് പൂട്ടിയിരുന്നില്ല. ഇവക്ക് 1,20,000 രൂപ വിലവരുമെന്ന് മുഹമ്മദലി പറയുന്നു. എരുമപ്പെട്ടി പൊലീസിൽ പരാതി നൽകി. മേഖലയിലെ വീടുകളിൽനിന്ന് മൃഗങ്ങളെ മോഷ്ടിച്ച് കൊണ്ടുപോകുന്നത് പതിവായിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് കടങ്ങോട് തെക്ക്മുറിയിൽ വയോധികയെ കബളിപ്പിച്ച് മൂന്ന് ആടുകളെ മോഷണ സംഘം കൊണ്ടുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.