ആനത്താവള വികസനം: താൽപര്യപത്രം ക്ഷണിക്കും

ഗുരുവായൂർ: ആനത്താവള സമഗ്ര വികസനത്തിന് വിശദപദ്ധതി രേഖ തയാറാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനം. അനുയോജ്യമായ ഏജൻസിയെ കണ്ടെത്തുന്നതിന്​ താൽപര്യപത്രം ക്ഷണിക്കാനും ഭരണസമിതി തീരുമാനിച്ചു. ആനത്താവളത്തിനുള്ളിലെ പുന്നത്തൂർ കോവിലകം ഒഴിച്ചുള്ളവയുടെ നവീകരണത്തിനാണ് താൽപര്യപത്രം ക്ഷണിക്കുന്നത്. ചെയർമാൻ ഡോ. വി.കെ. വിജയൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.