തൃശൂർ: മെഡിക്കൽ കോളജിൽ പി.ജി ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ആർ.ജെ.ഡി ജില്ല കമ്മിറ്റി സർക്കാറിനോട് അഭ്യർഥിച്ചു. പാവപ്പെട്ട രോഗികളെ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് സമരം. അവരുടെ അത്താണിയാണ് മെഡിക്കൽ കോളജ് ആശുപത്രികളെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻറ് മുഹമ്മദ് ബഷീർ മുടിക്കോട് അധ്യക്ഷത വഹിച്ചു. വിജയലക്ഷ്മി, ജോബി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.