ഷി​ബി​ലി 

പോക്സോ കേസിൽ അറസ്റ്റിൽ

മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​നി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സ്കൂ​ൾ ബ​സ്സി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ഹാ​ജി​യാ​ർ​പ​ള്ളി ചെ​റു​കാ​ട്ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി​യെ​യാ​ണ് (24) മ​ല​പ്പു​റം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്കൂ​ളി​ലെ കൗ​ൺ​സി​ലി​ങ്ങി​ൽ കു​ട്ടി​യി​ൽ​നി​ന്ന് വി​വ​ര​മ​റി​ഞ്ഞ അ​ധി​കൃ​ത​ർ വ​നി​ത പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.