പോക്‌സോ കേസുകളുടെ അതിവേഗ വിചാരണ: തി​രൂ​രി​ലും മ​ഞ്ചേ​രി​യി​ലും പ്രത്യേക കോടതികള്‍

മ​ല​പ്പു​റം: പോ​ക്‌​സോ കേ​സു​ക​ളു​ടെ അ​തി​വേ​ഗ വി​ചാ​ര​ണ​ക്കാ​യി ജി​ല്ല​യി​ല്‍ ര​ണ്ട് പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ കൂ​ടി യാ​ഥാ​ര്‍ഥ്യ​മാ​കു​ന്നു. മ​ഞ്ചേ​രി​യി​ലും തി​രൂ​രി​ലു​മാ​ണ് പു​തി​യ ഫാ​സ്​​റ്റ്​ ട്രാ​ക് കോ​ട​തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

ലൈം​ഗി​ക കേ​സു​ക​ളും പോ​ക്‌​സോ കേ​സു​ക​ളും നി​ര​ന്ത​രം വ​ര്‍ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ള്‍ പ​ര​മാ​വ​ധി വേ​ഗ​ത്തി​ല്‍ തീ​ര്‍പ്പാ​ക്കു​ക​യാ​ണ് പു​തി​യ കോ​ട​തി​ക​ളു​ടെ ല​ക്ഷ്യം.

ര​ണ്ട് വ​ര്‍ഷ​ത്തി​ന​കം പ​ര​മാ​വ​ധി കേ​സു​ക​ള്‍ക്ക് തീ​ര്‍പ്പു​ക​ൽ​പി​ച്ച് ജ​ന​കീ​യ​പ​രാ​തി​ക​ള്‍ പ​ര​മാ​വ​ധി കു​റ​ക്കു​ക എ​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - fast trial of pocso cases: Two more special courts in Thirur and Manjeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.