മെ​ഡി​ക്ക​ൽ കോ​ള​ജ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം; എ​ൻ.​എ​ച്ച്.​എം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​നു​വ​ദി​ച്ച തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ അ​ള​വി​ൽ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.

നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ (എ​ൻ.​എ​ച്ച്.​എം) ചീ​ഫ് എ​ൻ​ജി​നീ​യ​ർ പി.​എ​ൻ. മി​നി, ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​അ​നൂ​പ്, കി​റ്റ്കോ എ​ൻ​ജി​നീ​യ​ർ വി​വേ​ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ​ത​ന്നെ പ്ര​തീ​ക്ഷി​ച്ച​തി​ലേ​റെ പ്ര​വൃ​ത്തി ന​ട​ത്തേ​ണ്ടി​വ​ന്ന​ത് നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള കി​റ്റ്കോ അ​ധി​കൃ​ത​ർ എ​ൻ.​എ​ച്ച്.​എ​മ്മി​ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​സ്റ്റി​മേ​റ്റി​ൽ ഉ​ള്ള​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ പ്ര​വൃ​ത്തി ആ​വ​ശ്യ​മാ​യാ​ൽ എ​ൻ.​എ​ച്ച്.​എ​മ്മി​ന്‍റെ അ​നു​മ​തി ല​ഭി​ക്ക​ണം. ഇ​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി സം​ഘം എ​ത്തി​യ​ത്.

ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന് കീ​ഴി​ൽ പി.​എം. ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഹെ​ൽ​ത്ത് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മി​ഷ​ൻ മു​ഖേ​ന​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം അ​നു​വ​ദി​ച്ച​ത്. 2025 ജ​നു​വ​രി​യി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വേ​ഗ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്നു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ​ഴ​യ വി​ശ്ര​മ കേ​ന്ദ്രം നി​ല​നി​ൽ​ക്കു​ന്ന ഭൂ​മി​യി​ലാ​ണ് പു​തി​യ ബ്ലോ​ക്ക് പ​ണി​യു​ന്ന​ത്. 64 സെ​ന്റ് ഭൂ​മി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 24 സെ​ന്റി​ൽ 45,000 സ്ക്വ​യ​ർ​ഫീ​റ്റ് വി​സ്തൃ​തി​യു​ള്ള നാ​ലു​നി​ല കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ക. ബാ​ക്കി​യു​ള്ള ഭാ​ഗം വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് ക്ര​മീ​ക​രി​ക്കും. നി​ർ​മാ​ണ ക​രാ​ർ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കാ​ണ്. 23.75 കോ​ടി രൂ​പ​ക്കാ​ണ് ടെ​ൻ​ഡ​ർ ന​ൽ​കി​യ​ത്. 

Tags:    
News Summary - Medical College Department of Intensive Care; Inspection under the leadership of NHM Executive Engineer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.