കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

പ​ര​പ്പ​ന​ങ്ങാ​ടി: കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ പു​ന​ത്തി​ൽ ര​വീ​ന്ദ്ര​ൻ (57), താ​ഴേ​ങ്ങ​ൽ വി​നോ​ദ് (50) എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ര​പ്പ​ന​ങ്ങാ​ടി ഡി​വി​ഷ​ൻ 28ലെ ​യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ന്ദു​വി​െൻറ ഭ​ർ​ത്താ​വാ​ണ് ര​വീ​ന്ദ്ര​ൻ. വ്യാ​ഴാ​ഴ്ച ഉ​ച്ച​ 12ഓ​ടെ കു​രി​ക്ക​ൾ േറാ​ഡി​ന്​ സ​മീ​പ​ത്താ​ണ് അ​പ​ക​ടം.

Tags:    
News Summary - car and bike collide two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.