മു​ടി മു​റി​ച്ചു ന​ൽ​കി​യ

മ​ഞ്ജു​ള

അർബുദ രോഗികൾക്ക്​ മുടി മുറിച്ച് നൽകി ആശുപ​ത്രി ജീവനക്കാരി

പ​ര​പ്പ​ന​ങ്ങാ​ടി: ഏ​റ്റ​വും ഇ​ഷ്​​ട​പ്പെ​ട്ട​ത് അ​പ​ര​ർ​ക്ക്​ വേ​ണ്ടി ത്യ​ജി​ക്ക​ലാ​ണ് പു​ണ്യ​മെ​ന്ന സ​ന്ദേ​ശ​മു​ൾ​ക്കൊ​ണ്ട് അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് സ്വ​ന്തം മു​ടി പാ​ടെ മു​റി​ച്ചു ന​ൽ​കി യു​വ ബി.​ടെ​ക്കു​കാ​രി. പ​ര​പ്പ​ന​ങ്ങാ​ടി അ​ഞ്ച​പ്പു​ര ന​ഹാ​സ് ആ​ശു​പ​ത്രി​യി​ലെ മാ​ർ​ക്ക​റ്റി​ങ് സ്​​റ്റാ​ഫ് മ​ഞ്ജു​ള​യാ​ണ് സ്വ​ന്തം മു​ടി മു​റി​ച്ച് അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് ദാ​നം ന​ൽ​കി​യ​ത്.

അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് കീ​മോ ന​ൽ​കു​ക വ​ഴി മു​ടി പാ​ടെ കൊ​ഴി​ഞ്ഞു പോ​കു​മ്പോ​ൾ പ​ക​രം ന​ൽ​കാ​നാ​ണ് ത​െൻറ മു​ടി ന​ൽ​കി​യ​ത്. മ​ഞ്ജു​ള​യെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും മാ​നേ​ജ്മെൻറും ആ​ദ​രി​ച്ചു. എം.​ഡി ഡോ. ​മു​നീ​ർ ന​ഹ ഉ​പ​ഹാ​രം ന​ൽ​കി.

Tags:    
News Summary - Hospital employee cutting hair for cancer patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.