പരപ്പനങ്ങാടി : പതിനെട്ടു വയസിന് താഴെയുള്ളയവരുടെ ദേശീയ ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കൊച്ചു മിടുക്കന് പരപ്പനങ്ങാടിയുടെ ആദരം. ഡൽഹി എഫ് സിക് വേണ്ടി ജെഴ്സി അണിയുന്ന പരപ്പനങ്ങാടി പുത്തൻ പീടികയിലെ ഞാറ്റിങ്ങൽ ബഷീറിന്റെ മകൻ മുഹമ്മദ് റിഷ് ഹിനിനെയാണ് ആദരിച്ചത്.
പരപ്പനാട് സോക്കർ സ്കൂളിൻ്റെ ഉപഹാരം മുൻസിപ്പൽ ചെയർമാൻ ഉസ്മാർ സമ്മാനിച്ചു. .ചടങ്ങിൽ സ്കൂൾ ദാരവാഹികളായ ടി.അരവിന്ദൻ, വി.ഉണ്ണികൃഷ്ണൻ , പി.കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.