അ​ങ്ങാ​ടി​പ്പു​റ​ത്ത് കാ​റ്റി​ൽ വീ​ണ മ​രം

കാ​റ്റി​ൽ മ​രം വീ​ണു

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റ​ത്ത് കാ​റ്റി​ലും മ​ഴ​യി​ലും മ​രം പൊ​ട്ടി വീ​ണു. കെ.​കെ.​എ​സ്. ത​ങ്ങ​ൾ സ്മാ​ര​ക കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.

ട്രോ​മാ​കെ​യ​ർ വ​ള​ന്റി​യ​ർ​മാ​ർ എ​ത്തി വെ​ട്ടി​മാ​റ്റി. യൂ​നി​റ്റ് ലീ​ഡ​ർ ഫ​വാ​സ് മ​ങ്ക​ട, ഡെ​പ്യൂ​ട്ടി ലീ​ഡ​ർ ജ​ബ്ബാ​ർ ജൂ​ബി​ലി, യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ഷ​ഫീ​ദ് പാ​താ​ക്ക​ര, സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് മാ​ട്ടാ​യ, സു​മേ​ഷ് വ​ല​മ്പൂ​ർ, ഫാ​റൂ​ഖ് പൂ​പ്പ​ലം, ഹു​സ്സ​ൻ ക​ക്കൂ​ത്ത്, ജി​ൻ​ഷാ​ദ് പൂ​പ്പ​ലം, റെ​നി​ൻ ഏ​ലം​കു​ളം, അ​ബ്ദു​ൽ ഖാ​ദി​ർ അ​ങ്ങാ​ടി​പ്പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - The tree fell in the wind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.