മ​ല​പ്പു​റം മ​ല​ബാ​ർ ഹൗ​സി​ൽ ന​ട​ന്ന വി.​കെ. ജ​ലീ​ൽ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ഐ.​പി.​എ​ച്ച്​ ഡ​യ​റ​ക്ട​ർ

കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി സം​സാ​രി​ക്കു​ന്നു

വി.കെ. ജലീൽ അനുസ്മരണം സംഘടിപ്പിച്ചു

മ​ല​പ്പു​റം: എ​ക്സ്​ ജി​ദ്ദ കെ.​ഐ.​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​പ്പു​റം മ​ല​ബാ​ർ ഹൗ​സ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി.​കെ. ജ​ലീ​ൽ അ​നു​സ്മ​ര​ണം ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ആ​രി​ഫ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നും പ്രാ​സം​ഗി​ക​നു​മാ​യി​രു​ന്നു വി.​കെ. ജ​ലീ​ലെ​ന്ന്​ ഓ​ൺ​ലൈ​നി​ലൂ​ടെ സം​ബ​ന്ധി​ച്ച ടി. ​ആ​രി​ഫ​ലി അ​നു​സ്മ​രി​ച്ചു.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ എ.​ടി. ഷ​റ​ഫു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശൂ​റ അം​ഗം ഡോ. ​കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി, വ​നി​ത വി​ഭാ​ഗം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹ്​​മ​ത്തു​ന്നീ​സ ടീ​ച്ച​ർ, മാ​ധ്യ​മം മ​ല​പ്പു​റം ബ്യൂ​റോ ഇ​ൻ ചാ​ർ​ജ്​ ഇ​നാം റ​ഹ്​​മാ​ൻ, ഉ​സ്​​മാ​ൻ ഇ​രു​മ്പു​ഴി, വി.​കെ. ശ​മീം, പ്ര​ഫ. മൊ​യ്തീ​ൻ കു​ട്ടി, പി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ, ശ​ഫീ​ഖ് അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് കോ​യ, പി.​കെ. അ​ബ്ബാ​സ്, ഉ​മ്മ​ർ കോ​ട്ട, അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടി​ഞ്ഞി, ഡോ. ​ഹി​ക്മ​ത്തു​ല്ലാ​ഹ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഹം​സ മോ​യി​ക്ക​ൽ ഖി​റാ​അ​ത്ത്​ ന​ട​ത്തി. കോ​ഓ​ഡി​നേ​റ്റ​ർ സി.​കെ. മൊ​റ​യൂ​ർ സ്വാ​ഗ​ത​വും പി.​കെ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Remembrance of VK Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.