തിരൂർ: ഇടവേളക്കു ശേഷം ട്രെയിൻ സർവിസ് ഇന്നാരംഭിക്കുമ്പോൾ തിരൂർ സ്റ്റേഷനിൽ വിവരമറിയാൻ സൗകര്യമില്ല. തിരൂർ റെയിൽവേ സ്റ്റേഷെൻറ ഔദ്യോഗിക നമ്പറായ 0494-2422240ലേക്ക് വിളിച്ചാൽ മറുപടിയില്ലാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. ഫോൺ റിങ് ചെയ്തിട്ടും എടുക്കാതിരിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.
ചില സമയങ്ങളിൽ ഈ നമ്പർ തിരക്കിലാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്. ഇതുമൂലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് തിരൂരിൽ നേരിട്ട് വന്ന് അന്വേഷിക്കേണ്ട അവസ്ഥയാണ്.
തിരൂരിൽ നിന്നുള്ള ട്രെയിൻ സമയം (കോഴിക്കോട് ഭാഗത്തേക്ക്)
02686 -ചെന്നൈ -മംഗലാപുരം സൂപ്പർഫാസ്റ്റ് - 03:33
06347 തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് - 4.58
06623 ഷൊർണൂർ -കണ്ണൂർ മെമു - 5.28
02601 മംഗലാപുരം മെയിൽ - 6. 28
06305 ഇൻറർ സിറ്റി - 8.54
06324 മംഗലാപുരം പാസഞ്ചർ 11.59
06606. ഏറനാട് എക്സ്പ്രസ് 11.33
02076 കോഴിക്കോട് ജനശതാബ്ദി - 12.09
02617 മംഗള എക്സ്പ്രസ് 1.68
06650 പരശുരാം 2.48
ഠ6346 നേത്രാവതി 4.23
06608 കണ്ണൂർ പാസഞ്ചർ 5.24
06307 എക്സിക്യൂട്ടീവ് 8.09
02082'' ശതാബ്ദി 9.54
06627 വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 10.33
06338 ഓഖ എക്സ്പ്രസ് 11:34
06336 ഗാന്ധി ധാം 11:38
(ഷൊർണൂർ ഭാഗത്തേക്ക്)
06628 മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് 3. 43
02 618 മംഗള 4.28
020 81 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി 6.44
o6308 കണ്ണൂർ-ആലപ്പുഴ 7.33
06607 കണ്ണൂർ-കോയമ്പത്തൂർ 8.52
o6649 പരശുരാം എക്സ് പ്രസ് 9.33
06345 നേത്രാവതി 10.38
06605 ഏറനാട് 11.54
063 24 മംഗലാപുരം-കോയമ്പത്തൂർ പാസഞ്ചർ 2.33
020 75 ജനശതാബ്ദി 2.19
063 06 ഇൻറർ സിറ്റി 4.50
02602 ചെന്നൈ മെയിൽ 6.08
06348 മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് 7.18
06024 കണ്ണൂർ-ഷൊർണൂർ മെമു 8.59
02686 മംഗലാപുരം-ചെന്നൈ എക്സ് 9.08
06603 മാവേലി 09.53
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.