കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരൻ മരിച്ചു

വളാഞ്ചേരി: വീട്ടിൽ കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരൻ മരിച്ചു. പുറമണ്ണൂർ കണക്കത്തൊടി പല കണ്ടത്തിൽ മുഹമ്മദ്‌ യൂനസിെൻറ മകൻ മുഹമ്മദ്‌ ഷാദിലാണ് (8) മരിച്ചത്.

പുറമണ്ണൂർ മജ്‌ലിസ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: നിയ ഫാത്തിമ, നിഷാൻ.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പുറമണ്ണൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Tags:    
News Summary - eight-year-old died when shawl got stuck in neck while playing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.