മി​ക​ച്ച ക​ർ​ഷ​ക​രെ വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ ആ​ദ​രി​ക്കു​ന്നു

വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ മികച്ച കർഷകരെ ആദരിച്ചു

വ​ളാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ റം​ല മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​ജീ​ബ് വാ​ലാ​സി, റൂ​ബി ഖാ​ലി​ദ് കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​കെ. ഫൈ​സ​ൽ ത​ങ്ങ​ൾ, കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വ​ളാ​ഞ്ചേ​രി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് സി. ​അ​ബ്​​ദു​ൽ​ന്നാ​സ​ർ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗം പാ​ലാ​റ മൊ​യ്തീ​ൻ​കു​ട്ടി എ​ന്ന മാ​നു, അ​സി. കൃ​ഷി ഓ​ഫി​സ​ർ അ​ബ്​​ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മാ​തൃ​ക പ്ര​വ​ർ​ത്ത​നം കാ​ഴ്ച​െ​വ​ച്ച ടി.​എം. രാ​ജ​ഗോ​പാ​ല​ൻ തോ​ര​ക്കാ​ട്ട് മ​ഠ​ത്തി​ൽ, മു​ഹ​മ്മ​ദ് തോ​ണി​ക്ക​ട​വ​ത്ത്, കു​ഞ്ഞു​മു​ഹ​മ്മ​ദ് പൊ​റ്റ​മ്മ​ൽ, റു​ഖി​യ പ​ന്നി​ക്കാ​യി​ൽ, ആ​മി​ന, കൂ​രി​പ​റ​മ്പി​ൽ അ​ക്ക​ര​തൊ​ടി, സ​ലാം മ​റ്റ​ത്ത്, സൈ​നു​ദ്ദീ​ൻ തെ​ക്കേ പീ​ടി​യേ​ക്ക​ൽ, കോ​ര​ൻ ഇ​ല്ല​ത്തു​പ​ടി, വേ​ലാ​യു​ധ​ൻ വെ​ള്ളാ​ട്ടു​പ​ടി, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി തൊ​ഴു​വാ​നൂ​ർ മ​ന, മു​ഹ​മ്മ​ദ് റി​യാ​സ് ച​ങ്ങ​മ്പ​ള്ളി മേ​ലേ​പ്പാ​ട്ട് എ​ന്നി​വ​രെ​യാ​ണ്​ ആ​ദ​രി​ച്ച​ത്.

Tags:    
News Summary - valanchery news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.